വീട്ടില്‍ ഫൈവ് സ്റ്റാര്‍ സൗകര്യമൊരുക്കി പെണ്‍വാണിഭം; അമ്മയും മക്കളുമടക്കം 10 പേര്‍ അറസ്റ്റില്‍
Oct 18, 2013, 10:50 IST
മാന്നാര്‍: വീട്ടില്‍ ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള മുറികളൊരുക്കി പെണ്‍വാണിഭം നടത്തിവരുന്ന അമ്മയും മക്കളുമടങ്ങുന്ന 10 അംഗസംഘം അറസ്റ്റില്‍. അറസ്റ്റ് ചെയ്തവരില്‍ എട്ടുപേര്‍ സ്ത്രീകളാണ്.
കുളഞ്ഞി കാരാഴ്മ പണിക്കശ്ശേരില്‍ ചെല്ലമ്മ (75), സഹോദരി വിജയമ്മ (55), ചെല്ലമ്മയുടെ മക്കളായ വിജയലക്ഷ്മി (44), വിധുബാല (32), പത്തനംതിട്ട വടശ്ശേരിക്കര കുമ്പളാംപൊയ്കയില്‍ കണ്ണന്നാര്‍ പുത്തന്‍പുരയില്‍ നിഷ (30), ചെങ്ങന്നൂര്‍ പാണ്ടവന്‍പാറ മൂലയൂഴത്തില്‍ ബിന്ദു (33), വയനാട് ബത്തേരി പാറ ഒലിക്കല്‍ സ്വദേശി കണ്ണൂര്‍ കൊട്ടിയൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പുഷ്പ (31), പത്തനംതിട്ട കൂടല്‍ കലേഷ്ഭവനില്‍ മഞ്ചു (32), മാന്നാര്‍ കുരട്ടിശ്ശേരി പെരിഞ്ഞത്ത് പ്രസാദ് (26), കരുവാറ്റ കീരിക്കാട് അലക്‌സ് ഭവനില്‍ അലക്‌സ് (33) എന്നിവരെയാണ് മാന്നാര്‍ സി.ഐ. ആര്‍.ബിനു, എസ്.ഐ. എസ്.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്
അറസ്റ്റുചെയ്തത്.
വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. പ്രസന്നന്‍ നായരും സംഘവും നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാന്നാര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു സി.പി.ഒ. ഇടപാടുകാരനെന്ന വ്യാജേന ചെല്ലമ്മയുടെ വീട്ടിലെത്തുകയായിരുന്നു. ഫോണ്‍ ചെയ്ത് മുന്‍കൂട്ടി അനുവാദം വാങ്ങിയതിനുശേഷമാണ് ഇയാള്‍ ചെല്ലമ്മയുടെ വീട്ടില്‍ ചെന്നത്.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ചെല്ലമ്മയുടെ വീട്ടില്‍ ഇടപാടുകാര്‍ വരുന്നുണ്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു ചെല്ലമ്മയുടെ വീട്. ഇടപാടുകാരനായി വീടിനുള്ളില്‍ പ്രവേശിച്ച പോലീസുകാരനെ അകത്തുകയറ്റിയപ്പോള്‍ മറ്റ് പോലീസുകാര്‍ വീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. പിടികൂടിയ പ്രതികളെല്ലാം തന്നെ വിവാഹിതകളും ഭര്‍ത്താക്കന്‍മാര്‍ ഗള്‍ഫിലുള്ളവരുമായിരുന്നു.
ചെല്ലമ്മയുടെ ഇളയമകള്‍ വിധുബാലയുടെ 11ഉം എട്ടും വയസ്സുള്ള രണ്ട് പെണ്‍മക്കളും ഇതേ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ചെല്ലമ്മ സ്വന്തം വീട്ടിലൊരുക്കിയ ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള അഞ്ച് മുറികളിലാണ് ഇടപാടുകള്‍ നടത്തിവന്നത്. ചെല്ലമ്മയും മക്കളും ആവശ്യക്കാര്‍ക്ക് പുറത്തുനിന്ന് സ്ത്രീകളെ എത്തിച്ചുകൊടുക്കുകയായിരുന്നു.
ആയിരം മുതല്‍ പതിനായിരം രൂപവരെയാണ് പ്രതിഫലം നല്‍കിയിരുന്നത്. പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകളുടെ കയ്യിലെ ബാഗില്‍ നിന്നും 61,000 രൂപയും നിരവധി സിംകാര്‍ഡുകളും പതിനായിരങ്ങള്‍ വിലയുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും ഉത്തേജകമരുന്നുകളും കണ്ടെടുത്തു.
Also Read:
കടയില്‍കയറി സ്ത്രീയുടെ മാലപൊട്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
Keywords: House, Police, Raid, Women, Mother, Arrest, Pathanamthitta, Kannur, Complaint, Phone call, Husband, Children, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.