Accident | ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com) ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരുക്ക്. കര്‍ണാടക ബെല്ലാരി സ്വദേശികള്‍ സഞ്ചരിച്ച വാഹനം ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് അപകടത്തില്‍പെട്ടത്.

Accident | ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരുക്ക്

14 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ മുണ്ടക്കയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് കെകെ റോഡില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി.

Keywords: Kuttikkanam: 14 Sabarimala Devotees from Karnataka injured in Accident, Thodupuzha, News, Sabarimala, Sabarimala Temple, Accident, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia