Arrested | കുഞ്ഞിമംഗലത്ത് തുണിക്കടയില്‍ കയറി യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് സ്വര്‍ണവും പണവും കവര്‍ന്നെന്ന കേസിലെ പ്രതി അറസ്റ്റില്‍
Sep 15, 2022, 20:44 IST
പയ്യന്നൂര്‍: (www.kvartha.com) കുഞ്ഞിമംഗലത്ത് തുണിക്കടയില്‍ കയറി യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാലയും പണവും കവര്‍ന്നെന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തൃശ്ശൂര്‍ സ്വദേശി കെ വി പ്രമോദിനെ ആണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തലായി മുക്ക് ഏഴിലോട് റോഡില്‍ സഞ്ജന ഗാര്‍മെന്റസ് നടത്തുന്ന മുട്ടം വെങ്ങരയിലെ എം വി സൗമ്യയുടെ രണ്ട് പവന്റെ മാലയും മുക്കാല്‍ പവന്റെ വളയും പേഴ്‌സില്‍ കരുതിയ പണവുമാണ് കവര്‍ന്നത്. അന്വേഷണത്തിനിടെ പൊലീസിന് സൈകിളില്‍ സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന പ്രതിയുടെ സി സി ടി വി ദൃശ്യം ലഭിച്ചിരുന്നുവെങ്കിലും ഇയാള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് വ്യാപകമായ പരിശോധന നടത്തിയത്.
Keywords: Kunhimangalam robbery case; accused arrested, Payyannur, News, Police, Arrested, Robbery, Kerala.
കഴിഞ്ഞ സെപ്തംബര്‍-12 ന് കുഞ്ഞിമംഗലം തലായി മുക്കില്‍ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് മുഖത്ത് സ് പ്രേ അടിച്ച് മാലയും വളയും പണവും കവര്‍ന്നു രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി.
തലായി മുക്ക് ഏഴിലോട് റോഡില്‍ സഞ്ജന ഗാര്‍മെന്റസ് നടത്തുന്ന മുട്ടം വെങ്ങരയിലെ എം വി സൗമ്യയുടെ രണ്ട് പവന്റെ മാലയും മുക്കാല്‍ പവന്റെ വളയും പേഴ്‌സില്‍ കരുതിയ പണവുമാണ് കവര്‍ന്നത്. അന്വേഷണത്തിനിടെ പൊലീസിന് സൈകിളില്‍ സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന പ്രതിയുടെ സി സി ടി വി ദൃശ്യം ലഭിച്ചിരുന്നുവെങ്കിലും ഇയാള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് വ്യാപകമായ പരിശോധന നടത്തിയത്.
Keywords: Kunhimangalam robbery case; accused arrested, Payyannur, News, Police, Arrested, Robbery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.