സിപിഎമ്മിന്റെ ജനവിരുദ്ധ നയം ത്രിപുരയില്‍ അധികാരം നഷ്ടപ്പെടാന്‍ കാരണമായി: കുമ്മനം
Mar 3, 2018, 12:42 IST
ADVERTISEMENT
തിരുവനന്തപുരം:(www.kvartha.com 03/03/2018) സിപിഎമ്മിന്റെ ജനവിരുദ്ധ നയമാണ് ത്രിപുരയില്‍ അധികാരം നഷ്ടപ്പെടാന്‍ കാരണമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കേന്ദ്രസര്‍ക്കാരും കോര്‍പറേറ്റുകളും തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ജനങ്ങളെ അവഹേളിക്കുകയായിരുന്നു സി പി എം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിപുരയില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബിജെപി 40 സീറ്റുകളിലും ഭരണകക്ഷിയായ സിപിഎം 19 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Election, CPM, Kummanam Rajasekharan, BJP, Kummanam react on tripura election

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.