Arrested | ബധിരയും മൂകയുമായ യുവതിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; 35 കാരന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുമളി: (www.kvartha.com) ബധിരയും മൂകയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ 35 കാരന്‍ പിടിയില്‍. കുമളി സ്വദേശി സുദീപ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒഴിവാക്കാന്‍ ശ്രമിച്ചതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. ദീര്‍ഘനാളായി യുവതിയും സുധീപും പ്രണയത്തിലായിരുന്നുവെന്നും ഗര്‍ഭിണിയായതോടെ യുവതിയെ ഒഴിവാക്കി പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങിയെന്നും പരാതിയില്‍ പറയുന്നു. 

ഇതിന് തടസം നിന്ന യുവതിയെ സുദീപ് വീട്ടില്‍ കയറി മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു. കുമളി എസ്എച്ഒയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു.
Aster mims 04/11/2022

Arrested | ബധിരയും മൂകയുമായ യുവതിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; 35 കാരന്‍ അറസ്റ്റില്‍


Keywords: Kumily, Arrested, Molestation, News, Kerala, Kerala-News, Local-News, Regional-News, Disabled Woman, Arrested, Accused, Kumily: Man Arrested For Molesting Disabled Woman.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script