ADVERTISEMENT
കോഴിക്കോട്: (www.kvartha.com 02.06.2016) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടായി എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂരിനെയും വൈസ് പ്രസിഡണ്ടായി പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരെയും കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ തെരഞ്ഞെടുത്തു.
ആനക്കര സി കോയക്കുട്ടി മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന സ്ഥാനത്തേക്കാണ് വൈസ് പ്രസിഡണ്ടായിരുന്ന എ.പി മുഹമ്മദ് മുസ്‌ലിയാരെ തെരഞ്ഞെടുത്തത്. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായിരുന്നു.
വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍ സ്വദേശിയായ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഒന്നരപ്പതിറ്റാണ്ടിലേറെയായി പട്ടികാട് ജാമി
അയില്‍ അധ്യാപകനാണ്.
വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍ കണ്ണൂര്‍, എസ്.എം.കെ തങ്ങള്‍ തൃശൂര്‍, ചെറുവാളൂര്‍ ഹൈദര്‍ മുസ്ലിയാര്‍, ഇ.എസ് ഹസന്‍ ഫൈസി എറണാകുളം എന്നിവരെ നിലവിലുള്ള ഒഴിവിലേക്ക് മുശാവറ അംഗങ്ങളായും തെരഞ്ഞെടുത്തു.

Keywords: Kozhikode, Kerala, Samastha, Sunni, President, Panakkad Hyder Ali Shihab Thangal, Kumarakam Puthur Muhammed Musliyar, Anakkara C koyakkutty Musliyar.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.