ADVERTISEMENT
തിരുവനന്തപുരം: കൊല്ലപ്പെട്ട സിപി ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന പിണറായിയുടെ പ്രസ്താവന ക്രൂരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ക്രൂരമായ പ്രസ്താവനകള്‍ നടത്തുന്നവരെ ഇതിനുമുന്‍പും ജനം തിരുത്തിയിട്ടുണ്ട്.
ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറല്ല. പിള്ള-ഗണേശ് പ്രശ്നം രമ്യമായി പരിഹരിച്ചു. പിള്ളയുടെ വ്യവസ്ഥകള്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Keywords: Oommen Chandy, Thiruvananthapuram, Kerala, T.P Chandrashekaran, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.