SWISS-TOWER 24/07/2023

കുലംകുത്തി പ്രയോഗം ക്രൂരമെന്ന്‌ ഉമ്മന്‍ ചാണ്ടി

 


ADVERTISEMENT

തിരുവനന്തപുരം: കൊല്ലപ്പെട്ട സിപി ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന പിണറായിയുടെ പ്രസ്താവന ക്രൂരമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ക്രൂരമായ പ്രസ്താവനകള്‍ നടത്തുന്നവരെ ഇതിനുമുന്‍പും ജനം തിരുത്തിയിട്ടുണ്ട്.

ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറല്ല. പിള്ള-ഗണേശ് പ്രശ്നം രമ്യമായി പരിഹരിച്ചു. പിള്ളയുടെ വ്യവസ്ഥകള്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കുലംകുത്തി പ്രയോഗം ക്രൂരമെന്ന്‌ ഉമ്മന്‍ ചാണ്ടി


Keywords:  Oommen Chandy, Thiruvananthapuram, Kerala, T.P Chandrashekaran, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia