Remanded | കുടിയാന്‍മലയില്‍ 15 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന്‍ ഉള്‍പെടെ 2 പേര്‍ റിമാന്‍ഡില്‍
                                                 Jan 16, 2024, 22:17 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (KVARTHA) പതിനഞ്ചുവയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകനുള്‍പെടെ രണ്ടു പേരെ പോക്സോ നിയമപ്രകാരം കുടിയാന്‍മല പൊലീസ് അറസ്റ്റു ചെയ്ത് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 
 സോണി ജേക്കബ്(39), കൈപ്പച്ചേരി ചന്ദ്രന്‍(53) എന്നിവരെയാണ് കുടിയാന്‍മല സി ഐ മഹേഷ് കെ നായരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ് ഐ കെ സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. സോണി ജേക്കബിന്റെ പിതാവ് ജോണിയും മാതാവ് വത്സലയും കേസില്‍ പ്രതികളാണെങ്കിലും ഇവര്‍ ഒളിവിലാണ്.
 
  
  Keywords:  Kudiyanmala: 2 including a lawyer remanded in the case of molesting 15-year-old girl, Kannur, News, Arrested, Remanded, Court, Molestation, POCSO, Minor Girl, Kerala.  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                

