SWISS-TOWER 24/07/2023

KT Jayakrishnan | കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം: ഫോടോ പ്രദര്‍ശനം കണ്ണൂരില്‍ തുടങ്ങി

 


കണ്ണൂര്‍: (www.kvartha.com) ഡിസംബര്‍ ഒന്നിന് നടക്കുന്ന കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിന പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഫോടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂര്‍ അധ്യക്ഷത വഹിച്ചു.
Aster mims 04/11/2022

KT Jayakrishnan | കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം: ഫോടോ പ്രദര്‍ശനം കണ്ണൂരില്‍ തുടങ്ങി

യുവമോര്‍ച ജില്ലാ ജെനറല്‍ സെക്രടറി അര്‍ജുന്‍ മാവിലാകണ്ടി, ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ ഭരത്, വനിതാ കോ- ഓര്‍ഡിനെറ്റര്‍ അനഘ കെ, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് വൈശാഖ് തുടങ്ങിയവര്‍ സംസാരിച്ചു. സെലീന, അഡ്വ അര്‍ചന വണ്ടിച്ചാല്‍, കെ രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: KT Jayakrishnan Master  Death Anniversary: Photo exhibition started in Kannur, Kannur, News, Inauguration, BJP, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia