KT Jaleel | വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകര്‍ക്കും; രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോള്‍ മൂന്നാമതൊരഭിപ്രായവും പറയുന്ന പാര്‍ടിയായി മാറിയത് കോണ്‍ഗ്രസിന് കുതിര കയറാന്‍ കൂടുതല്‍ കരുത്തു നല്‍കുമെന്നും കെ ടി ജലീല്‍
Jul 9, 2023, 15:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന് കെ ടി ജലീല്‍. രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോള്‍ മൂന്നാമതൊരഭിപ്രായവും പറയുന്ന പാര്‍ടിയായി ലീഗ് മാറിയത് കോണ്‍ഗ്രസിന് മുസ്ലിം ലീഗിനുമേല്‍ കുതിര കയറാന്‍ കൂടുതല്‍ കരുത്തു നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോള്‍ മൂന്നാമതൊരഭിപ്രായവും പറയുന്ന പാര്‍ട്ടിയായി ലീഗ് മാറിയത് കോണ്‍ഗ്രസിന് മുസ്ലിംലീഗിനുമേല്‍ കുതിര കയറാന്‍ കൂടുതല്‍ കരുത്തു നല്‍കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ലീഗിന്റെ സ്വപ്നത്തിനുമേലാണ് ലീഗ് തന്നെ കഫംപുട വിരിച്ചത്.
ലോകസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ലീഗിന്റെ സ്വപ്നത്തിനുമേലാണ് ലീഗ് തന്നെ കഫംപുട വിരിച്ചതെന്നും ജലീല്‍ പരിഹസിച്ചു. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഏകസിവില്‍കോഡില്‍ ഈ നിമിഷം വരെ നിലപാട് പറയാത്ത കോണ്‍ഗ്രസിന്റെ കൂടെ ലീഗ് 'ഉറച്ചു നില്‍ക്കുമെന്ന' തീരുമാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു. ഏകീകൃത വ്യക്തിനിയമത്തില്‍ കോണ്‍ഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാന്‍ കിട്ടിയ സുവര്‍ണാവസരമാണ് ലീഗ് ഇതിലൂടെ കളഞ്ഞുകുളിച്ചത്.
ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മര്‍ദത്തിലാക്കിയും കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ സിപിഎം സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകര്‍ക്കും.
ഏകസിവില്‍കോഡില്‍ ഈ നിമിഷം വരെ നിലപാട് പറയാത്ത കോണ്‍ഗ്രസിന്റെ കൂടെ ലീഗ് 'ഉറച്ചു നില്‍ക്കുമെന്ന' തീരുമാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്.
ഏകീകൃത വ്യക്തിനിയമത്തില്‍ കോണ്‍ഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചത്.
ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മര്‍ദ്ദത്തിലാക്കിയും കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ സി.പി.ഐ (എം) സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂ.
ഏകസിവില്‍കോഡില്‍ ഈ നിമിഷം വരെ നിലപാട് പറയാത്ത കോണ്‍ഗ്രസിന്റെ കൂടെ ലീഗ് 'ഉറച്ചു നില്‍ക്കുമെന്ന' തീരുമാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു. ഏകീകൃത വ്യക്തിനിയമത്തില്‍ കോണ്‍ഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാന്‍ കിട്ടിയ സുവര്‍ണാവസരമാണ് ലീഗ് ഇതിലൂടെ കളഞ്ഞുകുളിച്ചത്.
ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മര്‍ദത്തിലാക്കിയും കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ സിപിഎം സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകര്‍ക്കും.
ഏകസിവില്‍കോഡില്‍ ഈ നിമിഷം വരെ നിലപാട് പറയാത്ത കോണ്‍ഗ്രസിന്റെ കൂടെ ലീഗ് 'ഉറച്ചു നില്‍ക്കുമെന്ന' തീരുമാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്.
ഏകീകൃത വ്യക്തിനിയമത്തില്‍ കോണ്‍ഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചത്.
ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മര്‍ദ്ദത്തിലാക്കിയും കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ സി.പി.ഐ (എം) സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂ.
രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോള്‍ മൂന്നാമതൊരഭിപ്രായവും പറയുന്ന പാര്‍ട്ടിയായി ലീഗ് മാറിയത് കോണ്‍ഗ്രസിന് മുസ്ലിംലീഗിനുമേല്‍ കുതിര കയറാന്‍ കൂടുതല്‍ കരുത്തു നല്‍കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ലീഗിന്റെ സ്വപ്നത്തിനുമേലാണ് ലീഗ് തന്നെ കഫംപുട വിരിച്ചത്.
Keywords: KT Jaleel's Facebook Post on Muslim League UCC issues, Malappuram, News, Politics, KT Jaleel, UCC Act, Facebook Post, Muslim League, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.