ADVERTISEMENT
മലപ്പുറം: www.kvartha.com 19.05.2016) ഡോ. കെ ടി ജലീലിന് ഉജ്ജ്വല വിജയം. 17064 വോട്ടിന്റെ ഭൂപക്ഷത്തിനാണ് വിജയിച്ചത്. എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജലീലും യു ഡി എഫ് സ്ഥാനാര്‍ത്ഥി ഇഫ്തിഖാറുദ്ദീന്‍ മാസ്റ്ററും ശ്കതമായ മത്സരമാണ് നടന്നിരുന്നത്.
കെ ടി ജലീല്‍ 68179 വോട്ട് നേടിയപ്പോള്‍ ഇഫിതിഖാറുദ്ദീന്‍ 5115 വോട്ടും ബി ജെ പി സ്ഥാനാര്‍ത്ഥി രവി തേലത്ത് 1581 വോട്ടും നേടി.
കെ ടി ജലീല്‍ 68179 വോട്ട് നേടിയപ്പോള്‍ ഇഫിതിഖാറുദ്ദീന്‍ 5115 വോട്ടും ബി ജെ പി സ്ഥാനാര്‍ത്ഥി രവി തേലത്ത് 1581 വോട്ടും നേടി.
Keywords: Malappuram, Kerala, LDF, UDF, CPM, Congress, Assembly, Assembly Election, Election-2016, KT Jaleel.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
