മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ 'തെളിവു' നല്കാന് കെടി ജലീല്‍ ഇഡി ഓഫിസില്‍
Sep 2, 2021, 13:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 02.09.2021) മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ 'തെളിവു' നല്കാന് കെടി ജലീല്‍ ഇഡി ഓഫിസില്‍. എ ആര് നഗര്‍ സഹകരണ ബാങ്കില്‍ പികെ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് നേരത്തെ ജലീല്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് ജലീല്‍ ഇഡി ഓഫിസിലെത്തിച്ചതെന്നാണ് സൂചന.
ചന്ദ്രികയുമായി ബന്ധപ്പെട്ട പത്തു കോടി രൂപയുടെ കള്ളപ്പണ ഇടപാട് ആരോപണത്തില്‍ ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിക്ക് ബാങ്കില്‍ 300 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്ന ആരോപണം ജലീല്‍ ഉയര്‍ത്തിയത്. ബാങ്ക് സെക്രടെറിക്കെതിരെയും ജലീല്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജലീലിനെ ഇഡി വിളിപ്പിച്ചത്.
Keywords: K.T. Jaleel MLA appears at ED office Kochi, P.K Kunjalikutty, News, Allegation, Cheating, Politics, Kerala.
വ്യാഴാഴ്ച രാവിലെ 10.45 മണിയോടെയാണ് എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ ജലീല്‍ കൊച്ചിയിലെ ഇഡി ഓഫിസിലെത്തിയത്. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് ജലീല്‍ പരാതി നല്‍കിയിരുന്നു.
ചന്ദ്രികയുമായി ബന്ധപ്പെട്ട പത്തു കോടി രൂപയുടെ കള്ളപ്പണ ഇടപാട് ആരോപണത്തില്‍ ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിക്ക് ബാങ്കില്‍ 300 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്ന ആരോപണം ജലീല്‍ ഉയര്‍ത്തിയത്. ബാങ്ക് സെക്രടെറിക്കെതിരെയും ജലീല്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജലീലിനെ ഇഡി വിളിപ്പിച്ചത്.
Keywords: K.T. Jaleel MLA appears at ED office Kochi, P.K Kunjalikutty, News, Allegation, Cheating, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.