KSU protests | കലക്ടറേറ്റ് മതിലില്‍ വിദ്യയുടെ ലുക് ഔട് നോടീസ് പതിപ്പിച്ച് കെ എസ് യുവിന്റെ പ്രതിഷേധം
Jun 12, 2023, 23:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കെ വിദ്യയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കെ എസ് യു ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് മതിലില്‍ ലുക് ഔട് നോടീസ് പതിപ്പിച്ചു.
ഡിസിസി ഓഫീസില്‍ നിന്നും കലക്ടറേറ്റ് കവാടത്തിലേക്ക് പ്രകടനമായെത്തിയ കെ എസ് യു പ്രവര്‍ത്തകരെ ടൗണ്‍ എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു.
തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും വിദ്യയെ അറസ്റ്റ് ചെയ്യുക, പൊലീസിന്റെ ഒത്തുകളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ പ്രസിഡന്റ് എംസി അതുലിന്റെ നേതൃത്വത്തില്‍ മതിലില്‍ ലുക് ഔട് നോടീസ് പതിപ്പിക്കുകയുമായിരുന്നു.
കെ എസ് യു സംസ്ഥാന എക്സിക്യൂടീവ് കമിറ്റി അംഗങ്ങളായ അന്‍സില്‍ വാഴപ്പള്ളില്‍, ആകാശ് ഭാസ്കരന്, ആശിത് അശോകന്, മുഹമ്മദ് റാഹിബ്, ചാള്‍സ് സണ്ണി, റിസ്വാന് സി എച്, പ്രകീര്ത് മുണ്ടേരി, കാവ്യ കെ, തീര്‍ത്ത കട്ടേരി, ഹരികൃഷ്ണന് പൊറോറ, അതുല്‍ പി, ഹരീഷ്മ എം, അജ്സാം മയ്യില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Keywords: Vidya's look out notice posted on Collectorate wall by KSU protests, Kannur, News, Politics, KSU protests, Vidya, Arrest, Cheating, Police, Notice, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.