KSU Leader arrested | 'റോഡ് ഉപരോധത്തിനിടെ പൊലീസ് വാഹനത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചു'; കെ എസ് യു പ്രവര്ത്തകന് അറസ്റ്റില്‍
Jun 27, 2022, 17:07 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) റോഡ് ഉപരോധത്തിനിടെ പൊലീസ് വാഹനത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചെന്ന പരാതിയില്‍ കെ എസ് യു പ്രവര്ത്തകന് അറസ്റ്റില്‍. കെ എസ് യു മട്ടന്നൂര്‍ ബ്ലോക് പ്രസിഡന്റ് കൂടിയായ ഹരികൃഷ്ണന് ആണ് അറസ്റ്റിലായത്.
രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചുള്ള റോഡ് ഉപരോധത്തിനിടെയാണ് സംഭവം. യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് റോഡ് ഉപരോധിച്ചത്.
Keywords: KSU Leader arrested for protesting over police jeep, Kannur, News, Politics, Protest, KSU, Police, Arrested, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

