Education bandh | സെക്രടേറിയറ്റ് മാര്‍ചിനിടെ പൊലീസ് അതിക്രമം കാട്ടിയെന്ന് ആരോപണം; ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു
Nov 14, 2022, 19:41 IST
ADVERTISEMENT
തിരുവനന്തപുരം: (www.kavrtha.com) സെക്രടേറിയറ്റ് മാര്‍ചിനിടെ പൊലീസ് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. കെ എസ് യുവിന്റെ സെക്രടേറിയറ്റ് മാര്‍ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. ബാരികേഡുകള്‍ മറിച്ചിടുകയും പൊലീസിനുനേരെ കല്ലേറ് നടത്തുകയും ചെയ്തു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. പൊലീസ് കെ എസ് യു പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി ഉള്‍പെടെ പ്രയോഗിച്ചു.
Keywords: KSU calls for statewide 'education bandh' on Tuesday, Thiruvananthapuram, News, Politics, KSU, Students, Police, Allegation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

