KSRTC | റാണിപുരവും ബേക്കൽ കോട്ടയും കാണാം; കണ്ണൂരിൽ നിന്നും ഉല്ലാസ യാത്രയുമായി കെഎസ്ആർടിസി സർവീസ് തുടങ്ങുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) കണ്ണൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെലിന്റെ നേതൃത്വത്തിൽ കണ്ണൂർ - കാസർകോട് എന്നിവിടങ്ങളിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. കാസർകോട്ടെ മലയോര മേഖലയിലെ റാണിപുരം ഹിൽ സ്റ്റേഷൻ, തീരദേശ മേഖലയിലെ പുരാതനമായ ബേക്കൽ കോട്ട, ബേക്കൽ ബീച്, നിത്യാനന്ദാശ്രമം എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തും.
                   
KSRTC | റാണിപുരവും ബേക്കൽ കോട്ടയും കാണാം; കണ്ണൂരിൽ നിന്നും ഉല്ലാസ യാത്രയുമായി കെഎസ്ആർടിസി സർവീസ് തുടങ്ങുന്നു

നവംബർ 13നാണ് കന്നിയാത്ര. കണ്ണൂരിൽ നിന്നു രാവിലെ ആറിന് പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തും. ഫോൺ: 8089463675, 8589995296.

Keywords: KSRTC tour trip starts from Kannur, Kerala, Kannur, Top-Headlines, Latest-News, KSRTC, Bus-service, Kasaragod.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script