ബുധനാഴ്ച മുതല്‍ ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.05.2020) ബുധനാഴ്ച മുതല്‍ ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. 1850 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സംസ്ഥാനത്താകമാനം ജില്ലകള്‍ക്കുള്ളില്‍ ആരംഭിക്കും. അതേസമയം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ നടത്തൂ.

ബുധനാഴ്ച മുതല്‍ ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുമണി വരെ മാത്രമാകും സര്‍വീസ്. അതിനിടെ കൂടുതല്‍ ഇളവുകള്‍ നല്‍കിയാല്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് സ്വകാര്യ ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

Keywords:  KSRTC to begin services from tomorrow, more services to reduce rush, Thiruvananthapuram, News, KSRTC, Bus, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia