Courier Service | കെ എസ് ആര്‍ ടി സി കൊറിയര്‍ സര്‍വീസ് ആരംഭിച്ചു; കണ്ണൂരിലും പയ്യന്നൂരിലും ബുകിങ് കേന്ദ്രങ്ങള്‍
Jul 21, 2023, 23:18 IST
കണ്ണുര്‍: (www.kvartha.com) കെ എസ് ആര്‍ ടി സിയുടെ ടികറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊറിയര്‍ സര്‍വീസ് ആരംഭിച്ചു. ജില്ലയില്‍ കണ്ണൂര്‍ ഡിപോയിലും പയ്യന്നൂര്‍ ഡിപോയിലും കൊറിയര്‍ കൗണ്ടര്‍ തുടങ്ങി.
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ കൊറിയര്‍ എത്തും.
പാര്‍സലുകള്‍ കൃത്യമായി കവര്‍ ചെയ്ത് തിരിച്ചറിയല്‍ രേഖ സഹിതം എത്തി കൊറിയര്‍ അയക്കാം. കേരളത്തിലെ പ്രധാന ഡിപോകളില്‍ 24 മണിക്കൂറും കൊറിയര്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ ഏഴ് ദിവസവും ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും.
ബെംഗ്ലൂര്‍, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലും കൊറിയര്‍ കൗണ്ടര്‍ തുടങ്ങി. കുറഞ്ഞ ചിലവില്‍ ഏറ്റവും വേഗത്തില്‍ കൊറിയറും പാര്‍സലും അയക്കാം. ഫോണ്‍: 0497 2707777.
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ കൊറിയര്‍ എത്തും.
ബെംഗ്ലൂര്‍, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലും കൊറിയര്‍ കൗണ്ടര്‍ തുടങ്ങി. കുറഞ്ഞ ചിലവില്‍ ഏറ്റവും വേഗത്തില്‍ കൊറിയറും പാര്‍സലും അയക്കാം. ഫോണ്‍: 0497 2707777.
Keywords: KSRTC Courier Service Launched; Booking centers at Kannur and Payyanur, Kannur, News, KSRTC, Courier Service, Booking centers, Parcel, Dippo, Cover, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.