തിരുവനന്തപുരം: (www.kvartha.com 25.03.2022) കെഎസ്ആര്‍ടിസി ബസുകളില്‍ ഓണ്‍ലൈന്‍ ടികറ്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് നല്‍കി വന്നിരുന്ന 30 % ഡിസ്‌കൗന്‍ഡ് ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചു. സ്‌കാനിയ, വോള്‍വോ ബസുകളില്‍ ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ ടികറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ടികറ്റ് തുകയുടെ 70% തുക നല്‍കിയാല്‍ മതിയാകും.
ഇതിന് വേണ്ടി മുന്‍കൂര്‍ ടികറ്റ് ബുകിംഗ് സൗകര്യം ഉള്‍പെടെ കെ എസ് ആര്‍ ടി സിയുടെ വെബ്‌സൈറ്റിലും, എന്റെ കെ എസ് ആര്‍ ടി സി മൊബൈല്‍ ആപിലും ലഭ്യമാക്കി. ഫെയര്‍ റിവിഷന്‍ നടപ്പിലാക്കിയാല്‍ ഈ ആനുകൂല്യം ലഭിക്കുകയില്ലെന്നും അതിന് മുന്നോടിയായി പരമാവധി യാത്രക്കാര്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു.
Keywords: KSRTC Bus Ticket Booking Online Flat 30% OFF, Thiruvananthapuram, News, KSRTC, Ticket, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.