ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍
Apr 29, 2014, 15:40 IST
ADVERTISEMENT
കോട്ടയം:(www.kvartha.com 29.04.2014) കോട്ടയം പെരുന്തല്‍മണ്ണയില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കെ.എല്‍15 8727 നമ്പര്‍ ബസിനാണ് തീപിടിച്ചത്.
ഓടിക്കൊണ്ടിരുന്ന ബസ് യാത്രക്കാരെ കയറ്റാനായി ബേക്കര്‍ ജംഗ്ഷനില്‍ നിര്‍ത്തി ഓടിത്തുടങ്ങിയപ്പോഴാണ് സ്റ്റാര്‍ട്ടറിന് സമീപം തീപടരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തി കോട്ടയം ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.
യാത്രക്കാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നിമിഷങ്ങകള്‍ക്കകം തന്നെ തീ അണച്ചു.
സ്റ്റാര്‍ട്ടര്‍ വയര്‍ ഷോര്‍ട്ടായതാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 40 ഓളം യാത്രക്കാരുണ്ടായിരുന്ന ബസിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
അറസ്റ്റിലായ പോക്കറ്റടി സംഘം 30 ഓളം കേസുകളില്‍ പ്രതികള്‍; കോടികളുടെ ആസ്തി
Keywords: KSRTC bus, Driver, Fire force, Kottayam, Firing, Passengers, Injured, Kerala.
ഓടിക്കൊണ്ടിരുന്ന ബസ് യാത്രക്കാരെ കയറ്റാനായി ബേക്കര്‍ ജംഗ്ഷനില്‍ നിര്‍ത്തി ഓടിത്തുടങ്ങിയപ്പോഴാണ് സ്റ്റാര്‍ട്ടറിന് സമീപം തീപടരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തി കോട്ടയം ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.

സ്റ്റാര്‍ട്ടര്‍ വയര്‍ ഷോര്‍ട്ടായതാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 40 ഓളം യാത്രക്കാരുണ്ടായിരുന്ന ബസിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
അറസ്റ്റിലായ പോക്കറ്റടി സംഘം 30 ഓളം കേസുകളില്‍ പ്രതികള്‍; കോടികളുടെ ആസ്തി
Keywords: KSRTC bus, Driver, Fire force, Kottayam, Firing, Passengers, Injured, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.