വിമാനത്താവളത്തില്‍ നിന്ന് പ്രവാസികളെ തിരുവനന്തപുരത്ത് എത്തിച്ചശേഷം മടങ്ങിയ കെഎസ്ആര്‍ടിസി ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 26.06.2020) തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പ്രവാസികളെ തിരുവനന്തപുരത്ത് എത്തിച്ചശേഷം മടങ്ങിയ ബസാണ് മരുതൂരില്‍ അപകടത്തില്‍ പെട്ടത്. തിരിച്ച് വരുന്ന വഴിയായതിനാല്‍ അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. പരിക്കുകള്‍ ഗുരുതരമല്ല

വിമാനത്താവളത്തില്‍ നിന്ന് പ്രവാസികളെ തിരുവനന്തപുരത്ത് എത്തിച്ചശേഷം മടങ്ങിയ കെഎസ്ആര്‍ടിസി ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു

Keywords: News, Kerala, Thiruvananthapuram, KSRTC, Accident, bus, Airport, KSRTC Bus Accident in Thiruvananthapuram
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia