തിരുവനന്തപുരം : സംസ്ഥാനത്ത് ജനുവരി മുതല്‍ പുതിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വന്നേക്കും. പ്രതിമാസം 500 യൂനിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കു പുതിയ നിരക്ക് ഏര്‍പ്പെടുത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെയുള്ള വൈദ്യുതി ഉപഭോഗത്തിനു യൂനിറ്റിനു 3.50 രൂപ ഈടാക്കും. വൈകിട്ട് ആറു മുതല്‍ രാത്രി പത്തു മണി വരെ യൂനിറ്റിന് ഏഴു രൂപയും രാത്രി പത്തു മുതല്‍ പുലര്‍ച്ചെ ആറു മണി വരെ 5.85 രൂപയും ഈടാക്കാനാണു വൈദ്യുതി ബോര്‍ഡ് തീരുമാനം.
key words: kerala, k s e b, electricty charge, electricty bill
key words: kerala, k s e b, electricty charge, electricty bill
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.