ADVERTISEMENT
ആലപ്പുഴ: യു.ഡി.എഫ് നേതൃത്വം തങ്ങളെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്തതായി ജെ.എസ്. എസ് നേതാവ് കെ.ആര് ഗൗരിയമ്മ. മുന്നണി ജെ.എസ്.എസ്സിനായി അനുവദിച്ച ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങള്‍ നല്‍കിയിട്ടില്ല. ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങള്‍ പങ്ക് വെക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉടന്‍ ഇടപെടണം. നടപടിയുണ്ടാകുന്നില്ലെങ്കില്‍ സംസ്ഥാന കമ്മറ്റി ചേര്‍ന്ന് ഭാവിനടപടികള്‍ ആലോചിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു.
Keywords: KR Gouri Amma, GSS, UDF, Politics, Kerala, Alappuzha,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

