കെപിസിസിക്ക് ജംപോ നേതൃത്വം; വനിതാ പ്രാതിനിധ്യത്തില്‍ സര്‍വകാല റെക്കോഡ്
Dec 24, 2012, 18:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഭാരവാഹികളുടെ പുനസംഘടനാ പട്ടിക എഐസിസി പ്രസിദ്ധീകരിച്ചു. കെപിസിസി ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും ഉള്‍പ്പെടെ 69 പേരടങ്ങുന്ന ജംപോ പട്ടികയാണു സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പുറത്തിറിക്കിയത്. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരും. വൈസ് പ്രസിഡന്റുമാരുടെ എണ്ണം നാലായി വര്‍ധിപ്പിച്ചു. എ ഗ്രൂപ്പില്‍ നിന്നു എം.എം. ഹസന്, ഐ ഗ്രൂപ്പില്‍ നിന്നു ലാലി വിന്‍സന്റ്, നാലാം ഗ്രൂപ്പില്‍ നിന്നു ഭാരതീപുരം ശശി, പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിച്ചു എ.കെ. മണി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. 21 ജനറല്‍ സെക്രട്ടറിമാരും 42 സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. കരകുളം കൃഷ്ണപിള്ള ആണ് ട്രഷറര്‍.
ഐ ഗ്രൂപ്പിന് ലഭിച്ച ഡിസിസികളും പ്രസിഡന്റുമാരും: തിരുവനന്തപുരം- കെ. മോഹന്‍കുമാര്‍, ആലപ്പുഴ-എ.എ. ഷുക്കൂര്‍, എറണാകുളം- വി.ജെ. പൗലോസ്, പാലക്കാട്-സി.വി. ബാലചന്ദ്രന്, കണ്ണൂര്‍- കെ. സുരേന്ദ്രന്, വയനാട്- കെ.എല്‍. പൗലോസ്, കാസര്‍ഗോട്- സി.കെ. ശ്രീധരന്. എ ഗ്രൂപ്പ്: കൊല്ലം- പ്രതാപവര്‍മ തമ്പാന്, പത്തനംതിട്ട-. പി. മോഹന്‍രാജ്, കോട്ടയം- ടോമി കല്ലാനി, ഇടുക്കി- റോയ് കെ.പൗലോസ്, മലപ്പുറം- ഇ. മുഹമ്മദ് കുഞ്ഞി, കോഴിക്കോട്- കെ.സി. അബു, തൃശൂര്‍- ഒ. അബ്ദുള്‍ റഹ്മാന്‍കുട്ടി.
തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്, സി.ആര്. ജയപ്രകാശ്, പത്മജാ വേണുഗോപാല്‍, ബി. ബാബുപ്രസാദ്, പി.എം. സുരേഷ്ബാബു, കെ.പി. കുഞ്ഞിക്കണ്ണന്, ടി.പി. ഹസന്, പി. രാമകൃഷ്ണന്, അഡ്വ.ജി. ഭുവനേശ്വരന്‍, എന്‍. സുബ്രഹ്മണ്യം, കെ.പി. അനില്‍കുമാര്‍, ടി. സിദ്ദീഖ്, ടി. ശരത്ചന്ദ്രപ്രസാദ്, ലതികാ സുഭാഷ്, സുമാ ബാലകൃഷ്ണന്, വി.എ. നാരായണന്, വത്സല പ്രസന്നകുമാര്‍, എം.പി. ജാക്സണ്, കെ.എം.ഐ. മേത്തര്‍, സജീവ് ജോസഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
ജോയിന്റ് സെക്രട്ടറിമാര്‍: ടി.യു. രാധാകൃഷ്ണന്, വി.വി. പ്രകാശ്, അജയ് മോഹന്‍, ജോണ്സണ് എബ്രഹാം, കെ.പി. അബ്ദുള്‍ മജീദ്, പി.ജെ. പൗലോസ്, എം.എം. നസീര്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, എം. വിന്‍സെന്റ്, ജ്യോതികുമാര്‍ ചാമക്കാല, ജയ്സണ്‍ ജോസഫ്, പി.എ. സലീം, വി. രഘുറാം, നാട്ടകം സുരേഷ്, വി.കെ. ശ്രീകണ്ഠന്, അബ്ദുള്‍ മുത്തലിബ്, പഴകുളം മധു, വി.എ. കരീം, എ. ഷാനവാസ്ഖാന്, കെ. നീലകണ്ഠന്, കെ.കെ. എബ്രഹാം, എസ്. ജയന്ത്, മണക്കാട് സുരേഷ്, എം. പ്രേമചന്ദ്രന്, ഹാജി അബ്ദുള്‍ ഗഫൂര്‍, കെ. പ്രവീണ്‍കുമാര്‍, മറിയാമ്മ ചെറിയാന്, എം.വി. പോള്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ത്രിവിക്രമന്‍ തമ്പി, സി. ചന്ദ്രന്, ഫിലിപ്പ് ജോസഫ്, എന്‍.കെ. സുധീര്‍, എം.ആര്. രാമദാസ്, ജി. രതികുമാര്‍, സക്കീര്‍ ഹുസൈന്, ഐ.കെ. രാജു, നെയ്യാറ്റിന്‍കര സനല്‍, ആര്. വത്സലന്‍, കെ.പി. ശ്രീകുമാര്‍, പ്രൊഫ. കെ.കെ. വിജയലക്ഷ്മി, എം.എസ്. വിശ്വനാഥന്.

Keywords: Kerala, Thiruvananthapuram, KPCC, President, Ramesh Chennithala, Secreatary, Thambanoor Ravi, A ghroup, I group, Congress, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.