K Sudhakaran | തന്നെ കൊല്ലാൻ വന്ന സിപിഎമുകാർക്ക് പ്രശാന്ത് ബാബു ഒറ്റുകൊടുത്തുവെന്ന് കെ സുധാകരൻ
Jun 28, 2023, 19:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തനിക്കെതിരായി കേസ് നല്‍കിയ പ്രശാന്ത് ബാബു ഒറ്റുകാരനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തന്നെ കൊല്ലാന്‍ വന്ന സിപിഎമുകാര്‍ക്ക് തന്നെ ഒറ്റുകൊടുത്തവനാണ് പ്രശാന്ത് ബാബു. ഇയാളെ കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. ചാനലുകാര്‍ക്ക് നാണമില്ലേ ഇതുപോലെ ഒരാളെ ചര്‍ച്ചയ്ക്ക് വിളിക്കാനെന്നും അദ്ദേഹം ചോദിച്ചു.
മാന്യന്മാരായ മറ്റു നേതാക്കളോടൊപ്പം പങ്കെടുപ്പിക്കുക എന്ന് പറഞ്ഞാല്‍ ആ മാന്യന്മാരോട് കാണിച്ച അനീതി കൂടിയാണ്. തനിക്കെതിരായ കേസുകളില്‍ ഏത് അന്വേഷണം നേരിടാനും തയാറാണ്. ഇനി സിബിഐ നേരിട്ട് അന്വേഷണം നടത്തിയാലും ഭയമില്ലെന്നും സുധാകരൻ പറഞ്ഞു.
മുതിര്‍ന്ന സിപിഎം നേതാവിനെതിരായ ആരോപണത്തില്‍ ജി ശക്തിധരനെ അവിശ്വസിക്കേണ്ട കാര്യമില്ല. ശക്തിധരന്റെ ആരോപണം സംബന്ധിച്ച് സര്‍കാര്‍ എന്താണ് അന്വേഷിക്കാത്തത്. ഏതോ പയ്യന്‍ കൊടുത്ത കേസില്‍ എനിക്കെതിരേ 10 ക്ഷത്തിന്റെ അന്വേഷണം നടക്കുന്നില്ലേയെന്നും കെ സുധാകരന്‍ ചോദിച്ചു.
ഈ അന്വേഷണങ്ങളോട് മുഖം തിരിഞ്ഞിരിക്കുന്നവര്‍ മറ്റുള്ളവരുടെ നിസാരമായ കാര്യങ്ങള്‍ തൂക്കിയെടുത്ത് കള്ളസാക്ഷികളെ വച്ച് പ്രവര്‍ത്തിക്കുന്ന സംസ്ഥാനമായി ഇവിടുത്തെ ഭരണസംവിധാനം തരംതാഴ്ന്നു പോയിരിക്കുന്നു. കരുണാകരന്‍ ട്രസ് സംബന്ധിച്ച് പിരിച്ച പണത്തിന്റെ കണക്കും വിജിലന്‍സിന് നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

Keywords: Kerala, News, Politics, Political Party, UDF, KPCC, K Sudhakaran, Prasanth Babu, Controversy, KPCC President K Sudhakaran slams Prashant Babu.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.