Death anniversary | കണ്ണൂര്‍ ഡി സി സിയില്‍ കെപി നൂറുദീന്‍ ചരമ വാര്‍ഷിക ദിനാചരണം നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മുന്‍ മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ കെ പി നൂറുദിന്റെ ഏഴാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഡി സി സി ഓഫീസില്‍ വെച്ച് പുഷ്പാര്‍ചനയും അനുസ്മരണവും നടന്നു. പുഷ്പാര്‍ചനയ്ക്ക് ഡി സി സി പ്രസിഡന്റ് അഡ്വ: മാര്‍ടിന്‍ ജോര്‍ജ് നേതൃത്വം നല്‍കി. പ്രൊഫ എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

Death anniversary | കണ്ണൂര്‍ ഡി സി സിയില്‍ കെപി നൂറുദീന്‍ ചരമ വാര്‍ഷിക ദിനാചരണം നടത്തി

നേതാക്കളായ കെ പ്രമോദ്, പി ടി മാത്യു, സുരേഷ് ബാബു എളയാവൂര്‍, രജനി രമാനന്ദ്, റിജില്‍ മാകുറ്റി, അഡ്വ. റശീദ് കവ്വായി, എം പി വേലായുധന്‍, സി ടി ഗിരിജ, രജിത് നാറാത്ത്, ഡോ ജോസ് ജോര്‍ജ് പ്ലാന്തോട്ടം, കല്ലിക്കോടന്‍ രാഗേഷ്, സുധീഷ് മുണ്ടേരി, ടി കെ അജിത്, വസന്ത് പള്ളിയാമൂല, എ ടി നിഷാന്ത്, മുഹമ്മദലി കൂടാളി തുടങ്ങിയവര്‍ സംസാരിച്ചു.

Death anniversary | കണ്ണൂര്‍ ഡി സി സിയില്‍ കെപി നൂറുദീന്‍ ചരമ വാര്‍ഷിക ദിനാചരണം നടത്തി

Keywords:  KP Noorudeen's death Marked celebrated at Kannur DCC, Kannur, News, Politics, KP Nurudeen, Adv. Martin George, PT Mathew, Suresh Babu, DCC Office, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia