Found Dead | കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു
May 6, 2024, 12:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ഥി മരണം. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെ ഹോസ്റ്റലിന്റെ ഏഴാം നിലയില്‍നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജീവനൊടുക്കുന്നതിന് മുന്‍പ് വീട്ടിലേക്ക് സന്ദേശം അയച്ചിരുന്നതായി എന്‍ഐടി കോളജ് അധികൃതര്‍ പറഞ്ഞു. എന്‍ഐടിയില്‍ മുന്‍പും വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയിട്ടുണ്ടെന്നും പഠനപരമായ സമ്മര്‍ദവും വേണ്ടവിധത്തില്‍ കൗണ്‍സിലിങ് ലഭിക്കാത്തതുമാണ് മരണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
മൂന്നാം വര്‍ഷ മെകാനികല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് യോഗേശ്വര്‍ നാഥ്. ബിടെക് പരീക്ഷകള്‍ ഞായറാഴ്ചയാണ് അവസാനിച്ചത്.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Keywords: News, Kerala, Kozhikode-News, Obituary, Kozhikode News, Student, Found Dead, Building, College, Mumbai Native, Medical College Hospital, Kozhikode: Student found dead.
Keywords: News, Kerala, Kozhikode-News, Obituary, Kozhikode News, Student, Found Dead, Building, College, Mumbai Native, Medical College Hospital, Kozhikode: Student found dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.