Accidental Death | കോഴിക്കോട് കാര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Sep 27, 2023, 08:58 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സുന്നി യുവജനസംഘം നേതാവ് റാശിദ് ബുഖാരിയുടെ മകന് ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാന് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച (26.09.2023) രാത്രി 12നായിരുന്നു അപകടം.
നാദാപുരം - തലശ്ശേരി സംസ്ഥാന പാതയില്‍ കുഞ്ഞിപ്പുരമുക്കില്‍ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.