Died | പുലര്‍ചെ വീട്ടില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു
Oct 4, 2023, 12:31 IST
ADVERTISEMENT
കോഴിക്കോട്: (KVARTHA) പുലര്‍ചെ വീട്ടില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു.
ബുധനാഴ്ച രാവിലെ ആറു മണിക്കാണ് സംഭവം. അത്തോളി ജി വി എച് എസ് എസ് വി എച് എസ് ഇ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഹേമന്ദ് ശങ്കര്‍ (16) ആണ് കൂട്ടുകാര്‍ക്ക് മുമ്പില്‍ ഓടുന്നതിനിടെ റോഡരികില്‍ വീണ് മരിച്ചത്. പതിവായി ഹേമന്ദ് ശങ്കര്‍ കൂട്ടുകാര്‍ക്കൊപ്പം അതിരാവിലെ ഓടാറുണ്ടായിരുന്നു.
കുടക്കല്ല് എടത്തില്‍കണ്ടി ശ്രീഹരിയില്‍ അനില്‍ കുമാറിന്റെയും ശ്രീജയുടെയും മകനാണ്. സഹോദരന്‍: അശ്വന്ത്. പോസ്റ്റ്‌മോര്‍ടത്തിനായി മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി.

Keywords: Kozhikode: Student collapsed on the road and died, Kozhikode, News, Student Collapsed, Died, Walking, Dead Body, Obituary, School, Friends, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.