Protest | കോഴിക്കോട് വിദ്യാര്‍ഥികളുമായി വന്ന സ്‌കൂള്‍ ബസുകള്‍ പ്രദേശവാസികള്‍ തടഞ്ഞു; പ്രതിഷേധത്തിന് കാരണമുണ്ട്

 


കോഴിക്കോട് : (www.kvartha.com) കോഴിക്കോട് കൊടിയത്തൂരില്‍ വിദ്യാര്‍ഥികളുമായി വന്ന സ്‌കൂള്‍ ബസുകള്‍ പ്രദേശവാസികള്‍ തടഞ്ഞു. സംഭവം പ്രതിഷേധത്തിന് കാരണമായി. കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ മൂന്ന് ബസുകളാണ് കാരക്കുറ്റിയില്‍ നാട്ടുകാര്‍ തടഞ്ഞത്.

Protest | കോഴിക്കോട് വിദ്യാര്‍ഥികളുമായി വന്ന സ്‌കൂള്‍ ബസുകള്‍ പ്രദേശവാസികള്‍ തടഞ്ഞു; പ്രതിഷേധത്തിന് കാരണമുണ്ട്

പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡിലൂടെ വലിയ ബസുകളില്‍ കുട്ടികളെ കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞതെന്നാണ് ഇവര്‍ പറയുന്നത്. ഇതുവഴിയുള്ള യാത്ര കുട്ടികളുടെ ജീവന് ഭീഷണിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് എത്തി പ്രശ്‌നം ചര്‍ച ചെയ്തശേഷം ബസുകള്‍ വിട്ടയക്കുകയും ചെയ്തു.

Keywords: Kozhikode : School buses carrying students were stopped by local residents, Kozhikode, News, Protesters, Natives, School Bus, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia