Police Officer Died | താമരശ്ശേരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീണു മരിച്ചു

 


ADVERTISEMENT


കോഴിക്കോട്: (www.kvartha.com) താമരശ്ശേരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപല്‍ എസ് ഐ സനൂജാണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് സംഭവം. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Aster_MIMS


Police Officer Died | താമരശ്ശേരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീണു മരിച്ചു


Keywords:  News,Kerala,State,Kozhikode,Police,Officer,died,police-station, #Short-News, Kozhikode: Police sub inspector collapsed and died in Thamarassery 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia