Suspended | കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത 2 സഹോദരിമാരെ പീഡിപ്പിച്ചെന്ന കേസ്; ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോഴിക്കോട്: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡിപ്പിച്ചെന്നക്കേസില്‍ ആരോപണ വിധേയനായ സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് റൂറല്‍ എസ് പിയാണ് നടപടിയെടുത്തത്. 

കഴിഞ്ഞ രണ്ട് വര്‍ഷത്തനിടെ മക്കളെ നിരവധി തവണ പീഡിപ്പിച്ചെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കുട്ടികളുടെ അമ്മയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്.
Aster mims 04/11/2022

Suspended | കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത 2 സഹോദരിമാരെ പീഡിപ്പിച്ചെന്ന കേസ്; ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍


കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഒരുമാസത്തിലേറെയായി അവധിലുള്ള ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. നാദാപുരം കണ്‍ട്രോള്‍ റൂം ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല നല്‍കിയെന്നും റൂറല്‍ എസ് പിയുടെ ഓഫീസ് അറിയിച്ചു. 

Keywords: News,Kerala,State,Kozhikode,Top-Headlines,Trending,Police men,Police,Case, POCSO,Complaint,Punishment,Suspension, Kozhikode pocso case accused police officer suspended
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia