Injured | കോഴിക്കോട് ഓടയില്‍ വീണ് മധ്യവയസ്‌കന് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) നടന്നുപോകുന്നതിനിടെ ഓടയില്‍ വീണ് മധ്യവയസ്‌കന് പരുക്കേറ്റു. കല്ലാച്ചിയിലാണ് സംഭവം. തെരുവന്‍പറമ്പ് സ്വദേശി കിഴക്കേവീട്ടില്‍ അശോകന്‍ (65) എന്നയാള്‍ക്കാണ് പരുക്കേറ്റത്. വലത് കാലിനും, താടിക്കും രുക്കേറ്റ അശോകനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster mims 04/11/2022

ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഓട ശുചീകരിക്കുന്നതിന്റെ ഭാഗമായി പി ഡബ്ല്യു ഡി ഇവിടത്തെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കം ചെയ്തിരുന്നു. നവീകരണം നടത്തിയശേഷം സ്ലാബ് പൂര്‍വ സ്ഥിതിയിലാക്കിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.


Injured | കോഴിക്കോട് ഓടയില്‍ വീണ് മധ്യവയസ്‌കന് പരുക്ക്


Keywords:  News, Kerala, Kerala-News, Kozhikode, Injured, Drainage, Middle-Aged, Local-News, Regional-News, Kozhikode: One injured after falling down drainage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia