Accidental Death | കോഴിക്കോട് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിച്ചു; ഒരാള്‍ മരിച്ചു, 3 സ്ത്രീകള്‍ക്ക് ഗുരുതരപരുക്ക്
Oct 15, 2023, 08:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) കൊടുവള്ളിയിലുണ്ടായ അപ്രതീക്ഷിത വാഹനാപകടത്തില്‍ ഒരു മരണം. മൂന്ന് സ്ത്രീകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വാവാട് സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപമാണ് അപകടം ഉണ്ടായത്. വാവാട് സ്വദേശികളായ സ്ത്രീകളാണ് അപകടത്തില്‍പെട്ടത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെയും കാര്‍ ഇടിക്കുകയായിരുന്നു. മറിയ എന്ന വീട്ടമ്മയാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹറാബി, ഫിദ, സുഹറ എന്നിവര്‍ക്കാണ് പരുക്കേറ്റത്. വാവാട് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. പരുക്കേറ്റവരെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.