Accidental Death | കോഴിക്കോട്ട് ടിപര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (KVARTHA) മുക്കം പിസി ജംഗ്ഷനില്‍ ടിപര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊര്‍ങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. ബുധനാഴ്ച (17.04.2024) രാത്രി 12 മണിയോടെ ടിപര്‍ ലോറി ബൈകിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

Accidental Death | കോഴിക്കോട്ട് ടിപര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം

ഷിബുമോന്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ടിപര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords:
News, Kerala, Kerala-News, Regional-News, Accident-News, Kozhikode News, Man, Died, Bike, Collides, Tipper Lorry, Road, Accident, Local News, Kozhikode: Man died after bike collides with tipper lorry.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia