Accidental Death | കോഴിക്കോട്ട് കാര്‍ ഓടോറിക്ഷയുമായി കൂട്ടിയിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Apr 22, 2024, 09:08 IST
കോഴിക്കോട്: (KVARTHA) അത്തോളിയില്‍ നിയന്ത്രണംവിട്ട കാര്‍ ഓടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പന്തീരാങ്കാവ് കൊടല്‍ നടക്കാവ് സ്വദേശി മണ്ണാരാംകുന്നത്ത് എലാളാത്ത് മേത്തല്‍ അജിതയാണ് (56) മരിച്ചത്. ഭര്‍ത്താവിനൊപ്പം ഓടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
ഭര്‍ത്താവ് പുഷ്പാകരനും ഓടോറിക്ഷാ ഡ്രൈവര്‍ വിനോദിനും പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടമ്മയും ഭര്‍ത്താവും കോഴിക്കോട്ടുനിന്നും അത്തോളി ഭാഗത്തേക്ക് വരുമ്പോള്‍ എതിരെനിന്നും വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അജിതയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Kozhikode News, Housewife, Died, Car, Auto Rickshaw, Accident, Road, Accidental Death, Driver, Husband, Wife, Died, Hospital, Treatment, Local News, Vehicle, Kozhikode: Housewife Died in Car-Auto Rickshaw Accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.