Arrested | കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍
Dec 12, 2023, 15:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) കൈക്കൂലി കേസില്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഹെല്‍ത് ഇന്‍സ്‌പെക്ടറാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. കാരപറമ്പിലെ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ഷാജി ആണ് അറസ്റ്റിലായത്. മുറ്റിച്ചിറ സ്വദേശിയായ ആഫില്‍ അഹമ്മദിന്റെ പരാതിയിലാണ് നടപടി.
കാരപ്പറമ്പ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡിലാണ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഷാജിയെ കയ്യോടെ പൊക്കുകയായിരുന്നു. 2500 രൂപയാണ് ഷാജി കൈക്കൂലിയായി ആവശ്യപ്പെട്ടതെന്നും 1000 രൂപ നല്‍കിയ ശേഷവും വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് വിജിലന്‍സിനെ സമീപിച്ചതെന്ന് ആഫില്‍ പറഞ്ഞു.
കട തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ലൈസന്‍സ് നല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ഡിവൈഎസ്പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. ഷാജിയെ കോടതിയില്‍ ഹാജരാക്കും.
Keywords: News, Kerala, Kerala-News, Case, Kozhikode-News, Complaint, Malayalam-News, Kozhikode News, Health Inspector, Arrested, Vigilance, Accept, Bribe, Karaparamba News, Government Employee, Kozhikode: Health inspector arrested by vigilance while accepting bribe.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.