Pythons | കോഴിക്കോട് മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്ന സ്ഥലത്ത് പെരുമ്പാമ്പിന്‍ കൂട്ടം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോഴിക്കോട്: (www.kvartha.com) പള്ളിക്കണ്ടിയില്‍ പെരുംമ്പാമ്പിന്‍ കൂട്ടം കണ്ടെത്തി. അഞ്ച് പെരുമ്പാമ്പുകളെയാണ് പ്രദേശവാസികള്‍ കണ്ടെത്തിയത്. കോതിയിലെ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്ന സ്ഥലത്താണ് പാമ്പുകളെ കണ്ടത്. 

Pythons | കോഴിക്കോട് മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്ന സ്ഥലത്ത് പെരുമ്പാമ്പിന്‍ കൂട്ടം


സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവരെത്തി അഞ്ച് പാമ്പുകളേയും പിടികൂടി. പിന്നീട് മാത്തോട്ടം വനശ്രീയിലേക്ക് മാറ്റി. കല്ലായ് പുഴയോട് ചേര്‍ന്ന സ്ഥലത്താണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്.
Aster mims 04/11/2022

Keywords:  News,Kerala,State,Kozhikode,Animals,Top-Headlines,Latest-News,Snake, Kozhikode: Group of pythons found at Pallikandi 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia