Found Dead | 'മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ല'; കോഴിക്കോട്ട് ഡോക്ടര്‍ ദമ്പതികള്‍ മരിച്ചനിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍( 70), ഇദ്ദേഹത്തിന്റെ ഭാര്യ ശോഭ മനോഹര്‍ ( 68) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിന്‍നിന്നും അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. 
Aster mims 04/11/2022

തൃശൂര്‍ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്. ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങളുടെ സമീപത്തുനിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഫീനോ ബാര്‍ബിറ്റോണ്‍ എന്ന ഗുളിക അധികം കഴിച്ചതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.  

Found Dead | 'മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ല'; കോഴിക്കോട്ട് ഡോക്ടര്‍ ദമ്പതികള്‍ മരിച്ചനിലയില്‍


Keywords:  News, Kerala, Kerala-News, Regional-News, Local-News, Kozhikode, Doctor Couple, Found Dead, Police, Dead Bodies, Kozhikode: Doctor couple found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia