Child Died | കോഴിക്കോട്ട് ഊഞ്ഞാലില്‍നിന്ന് വീണ് പരുക്കേറ്റ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
May 7, 2024, 09:04 IST
ADVERTISEMENT
കോഴിക്കോട്: (KVARTHA) കളിക്കുന്നതിനിടെ ഊഞ്ഞാലില്‍നിന്ന് വീണ് പരുക്കേറ്റ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കക്കട്ട് മധുകുന്ന് എ ആര്‍ രജീഷിന്റെ മകള്‍ നൈറാ രാജ് ആണ് മരിച്ചത്. മൂത്ത സഹോദരിയോടൊപ്പം ഊഞ്ഞാലില്‍ കളിച്ചു കൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീബിഷയാണ് മാതാവ്. ഹെമിരാജ് സഹോദരി. കക്കട്ടിലെ എ ആര്‍ ജ്വലറി ഉടമ മന്നിക്കണ്ടിയില്‍ രാജന്റെ കൊച്ചുമകളാണ് നൈറാ രാജ്.
Keywords: News, Kerala, Kozhikode-News, Local-News, Kozhikode News, Child, Died, Toddler, Accident, Fall, Swing, Playing, Hospital, Regional News, Kozhikode: Child died after falling from swing.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.