Accidental Death | താമരശ്ശേരി ചുരത്തില്‍ ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ച് ബൈക് യാത്രികന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (KVARTHA) താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എം എം എബ്രഹാം (68) ആണ് മരിച്ചത്. താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈകും കൂട്ടിയിടിച്ചാണ് യാത്രക്കാരന്‍ മരിച്ചത്.

Accidental Death | താമരശ്ശേരി ചുരത്തില്‍ ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ച് ബൈക് യാത്രികന് ദാരുണാന്ത്യം

രാവിലെ 6 മണിയോടെയായിരുന്നു അപകടം നടന്നത്. തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക് കൂട്ടിയിടിച്ചത്. പരുക്കേറ്റയാളെ ഉടന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Keywords: News, Kerala, Kerala-News, Accident-News, Kozhikode News, Accident, Road, Local News, Bike Rider, Lorry, Collided, Died, Thamarassery Churam, Road Accident, Kozhikode: Bike rider died in Thamarassery Churam road accident.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia