Child Died | കുളിമുറിയിലെ ബകറ്റിലെ വെള്ളത്തില്‍ വീണ് 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
May 30, 2023, 10:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കുളിമുറിയിലെ ബകറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പത്ത് മാസം പ്രായമുള്ള കുഞ്ഞിനാണ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് മരിച്ചത്. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ശബാന ശെറിന്റേയും കുഞ്ഞ് ദുഹാ മന്‍ഹല്‍ ആണ് നാടിനെ നൊമ്പരമായത്.
തിങ്കളാഴ്ചയായിരുന്നു വീട്ടുകാരെയും പ്രദേശവാസികളെയും ദുഃഖത്തിലാക്കിയ സംഭവം നടന്നത്. വീട്ടില്‍ ശബാന ശെറിനും രണ്ട് കുട്ടികളും മാത്രമാണ് ഈ സമയത്ത് ഉണ്ടായിരുന്നത്. മാവൂര്‍ എസ് ഐ മോഹനന്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു, പ്രിന്‍സി എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്കി.
Keywords: News, Kerala-News, Kerala, Kozhikode, Child, Died, Obituary, Local-News, Accident, Water, Regional-News, News-Malayalam, Kozhikode: 10 month old baby fell into bucket of water died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

