Child Died | കുളിമുറിയിലെ ബകറ്റിലെ വെള്ളത്തില്‍ വീണ് 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) കുളിമുറിയിലെ ബകറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പത്ത് മാസം പ്രായമുള്ള കുഞ്ഞിനാണ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് മരിച്ചത്. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ശബാന ശെറിന്റേയും കുഞ്ഞ് ദുഹാ മന്‍ഹല്‍ ആണ് നാടിനെ നൊമ്പരമായത്.  
Aster mims 04/11/2022

തിങ്കളാഴ്ചയായിരുന്നു വീട്ടുകാരെയും പ്രദേശവാസികളെയും ദുഃഖത്തിലാക്കിയ സംഭവം നടന്നത്. വീട്ടില്‍ ശബാന ശെറിനും രണ്ട് കുട്ടികളും മാത്രമാണ് ഈ സമയത്ത് ഉണ്ടായിരുന്നത്. മാവൂര്‍ എസ് ഐ മോഹനന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു, പ്രിന്‍സി എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Child Died | കുളിമുറിയിലെ ബകറ്റിലെ വെള്ളത്തില്‍ വീണ് 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം


Keywords:  News, Kerala-News, Kerala, Kozhikode, Child, Died, Obituary, Local-News, Accident, Water, Regional-News, News-Malayalam, Kozhikode: 10 month old baby fell into bucket of water died. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia