Bus Accident | കോട്ടയത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്ക്

 


മുട്ടുചിറ: (www.kvartha.com) കോട്ടയത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്ക്. കോട്ടയം മുട്ടുചിറ പട്ടാളമുക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Bus Accident | കോട്ടയത്ത്  ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്ക്

കോട്ടയത്തുനിന്ന് വരികയായിരുന്ന ആവേ മരിയ ബസ് പിറവത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ഗുഡ് വില്‍ ബസുമായാണ് കൂട്ടിയിടിച്ചത്.

Keywords: Kottayam: Bus Accident, 19 Injured, Kottayam, News, Accident, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia