Killed | കൊട്ടാരക്കര ആശുപത്രിയില്‍ ജോലിക്കിടെ വനിത ഡോക്ടര്‍ കുത്തേറ്റ് മരിച്ചു; സംസ്ഥാന വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍

 


കൊല്ലം: (www.kvartha.com) കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് പരുക്കേറ്റ വനിത ഡോക്ടര്‍ മരിച്ചു. കൊട്ടാക്കര താലൂക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ വന്ദന ദാസ് (22) ആണ് മരിച്ചത്. തിരുവന്തപുരത്തെ  ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സര്‍ജികല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ പുലര്‍ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ കൊല്ലത്ത് പൂര്‍ണ പണിമുടക്കുമായി ഡോക്ടര്‍മാര്‍. സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷനും ആഹ്വാനം ചെയ്തു. 

Killed | കൊട്ടാരക്കര ആശുപത്രിയില്‍ ജോലിക്കിടെ വനിത ഡോക്ടര്‍ കുത്തേറ്റ് മരിച്ചു; സംസ്ഥാന വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍


Keywords:  News, Kerala-News, Kollam, Attack, Doctors, Strike, Top Headlines, Kerala, News-Malayalam, Crime-News, Kollam: Woman doctor killed by patient in Kottarakkara taluk hospital. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia