Booked | മദ്യം പരസ്യം ചെയ്തു; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ എക്‌സൈസ് കേസ്

 


ADVERTISEMENT

കൊല്ലം: (www.kvartha.com) യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. കൊല്ലത്തെ ബാറിലെ മദ്യ സല്‍ക്കാരത്തെ കുറിച്ച് പരസ്യം നല്‍കിയതിനാണ് കേസ്. ബാറുടമ രാജേന്ദ്രനെതിരെയും കേസെടുത്തിട്ടുണ്ട്. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചായിരുന്നു പരസ്യം. 

മദ്യം പരസ്യം ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ട്. പരസ്യത്തില്‍ മദ്യം കാണിച്ചിരുന്നു. ഈ നിയമം മറികടന്നാണ് യൂട്യൂബര്‍ മുകേഷ് നായര്‍ വീഡിയോ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് എക്‌സൈസ് കേസെടുത്തത്.
Aster_MIMS


Booked | മദ്യം പരസ്യം ചെയ്തു; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ എക്‌സൈസ് കേസ്


Keywords: News, Kerala, Kerala-News, Kollam-News, Regional-News, Kollam News, Excise News, Case, Youtuber, Mukesh Nair, Liquor, Kollam: Excise case against youtuber Mukesh Nair.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia