രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയ ആള്‍ ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരനെ ആക്രമിച്ചു; ഗുരുതരമായി പരിക്കേറ്റ ജീവനക്കാരന്‍ ആശുപത്രിയില്‍
May 30, 2020, 21:11 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 30.05.2020) രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയയാള്‍ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലയിലെ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പിച്ചു. ചവറ നീണ്ടകരയിലെ ബിവറേജസ് ചില്ലറ വില്‍പന ശാലയിലാണ് സംഭവം.
ബുക്കിങ് രേഖകളില്ലാതെ എത്തിയയാള്‍ ഓഫീസിനുള്ളില്‍ കടന്നു ജീവനക്കാരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിക്കുകയായിരുന്നു. പന്മന കൊച്ചു മാമ്പുഴ മഹേന്ദ്രന്‍ പിള്ളയ്ക്കാണ് (55) പരിക്കേറ്റത്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kollam beverages employee attacked, Kollam, News, attack, Injured, hospital, Treatment, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.