അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ കൊന്ന് യുവതി അലമാരയിലൊളിപ്പിച്ചു
Sep 24, 2013, 11:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: ഭര്‍തൃമതിയായ യുവതി അവിഹിത ബന്ധത്തിലുണ്ടായ നവജാതശിശുവിനെ കൊന്ന് മൃതദേഹം അലമാരയില്‍ ഒളിപ്പിച്ചു. കുഞ്ഞിനെ കൊന്നകുറ്റത്തിന് അമ്മ ഷൈമയെ പോലീസ് അറസ്റ്റുചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് ഗള്‍ഫിലായ ഷൈമയ്ക്ക് അവിഹിതബന്ധത്തിലൂടെ ഉണ്ടായ കുഞ്ഞാണിതെന്ന് വ്യക്തമായിട്ടുണ്ട്. ഭര്‍ത്താവ് ഗള്‍ഫിലായ സമയത്ത് പ്രസവിച്ചതിനാല്‍ സംശയത്തിനിടവരുത്തുമെന്ന് മനസിലാക്കിയ യുവതി പ്രസവശേഷം കുഞ്ഞിനെ കൊന്ന് വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതി വയറുവേദനയ്ക്ക്
മരുന്നാവശ്യപ്പെടുകയായിരുന്നു. ചികിത്സയ്ക്കിടെ സംശയം തോന്നിയ ഡോക്ടര്‍ ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പ്രസവവിവരം പുറത്തായത്. തുടര്‍ന്ന് ഡോക്ടര്‍ പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് അലമാരയ്ക്കുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
Also Read:
യുവാവിനെ അക്രമിച്ചതിന് 15 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്
Keywords: 20-year-old mother kills new born baby from her illicit relationship, House Wife, Baby, Killed, Kollam, Arrest, Police, hospital, Doctor, Treatment, Kerala, A.P.J Abdul Kalam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.