ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.08.2021) നീണ്ട ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്‌ണൻ വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക്. ആരോഗ്യപ്രശ്നം മൂലം അവധിയിലായിരുന്ന കോടിയേരി മാസങ്ങൾക്ക് ശേഷമാണ് പൊതുപരിപാടിയിൽ പങ്കെടുത്തു തുടങ്ങിയത്.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു അദ്ദേഹം പാർടി സെക്രടറി സ്ഥാനം ഒഴിഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ തിരുവനന്തപുരം ജില്ലയിലെ ചില വേദികളിൽ അദ്ദേഹമുണ്ടായിരുന്നുവെങ്കിലും, പാർടി യോഗങ്ങളിലാണ് കൂടുതലും ശ്രദ്ധിച്ചത്. സീറ്റ് വിഭജനം, സ്ഥാനാർഥി നിർണയം എന്നിവയിലെല്ലാം തീരുമാനം പിണറായിക്കൊപ്പം കോടിയേരിയുടേതും കൂടിയായിരുന്നു.
പാർടി സമ്മേളനങ്ങളിലേക്ക് സിപിഎം കടക്കുമ്പോൾ അദ്ദേഹത്തിന്റെ മടങ്ങിവരവിന് ഏറെ രാഷ്ട്രീയമാനങ്ങളുണ്ട്. പാർടി സെക്രടറി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന സംശയം ശക്തമാകുന്നതിനിടയിലാണ് കോടിയേരി പൊതുവേദിയിൽ പങ്കെടുത്തത്.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു അദ്ദേഹം പാർടി സെക്രടറി സ്ഥാനം ഒഴിഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ തിരുവനന്തപുരം ജില്ലയിലെ ചില വേദികളിൽ അദ്ദേഹമുണ്ടായിരുന്നുവെങ്കിലും, പാർടി യോഗങ്ങളിലാണ് കൂടുതലും ശ്രദ്ധിച്ചത്. സീറ്റ് വിഭജനം, സ്ഥാനാർഥി നിർണയം എന്നിവയിലെല്ലാം തീരുമാനം പിണറായിക്കൊപ്പം കോടിയേരിയുടേതും കൂടിയായിരുന്നു.
Keywords: News, Kodiyeri Balakrishnan, CPM, LDF, Pinarayi vijayan, Politics, Party, Political party, Kerala, State, Kodiyeri is back to active politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.